പ്രവാസി ക്ഷേമ ബോർഡിൽ ഒഴിവുകൾ

തിരുഃ പ്രവാസി ക്ഷേമ ബോർഡിൽ അക്കൗണ്ട്സ് ഓഫീസർ, ഐടി ആൻഡ് സിസ്റ്റം മാനേജർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെൻ റ ർ ഫോർ മാനേജ്മെൻറ് ആൻഡ് ഡെവലപ്മെൻറ് അപേക്ഷ ക്ഷണിച്ചു.
2023 ഫെബ്രുവരി 20 മുതൽ മാർച്ച് 6നു 5 മണി വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kcmd.in