സര്‍ക്കാര്‍ വനിതപോളിടെക്‌നിക് : വിവിധ തസ്തികകളില്‍ നിയമനം
തിരുവനന്തപുരം സര്‍ക്കാര്‍ വനിതപോളിടെക്‌നിക് കോളേജില്‍ താഴെപ്പറയുന്ന തസ്തികകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകര്‍, ലാബ് സ്റ്റാഫ് എന്നിവരെ നിയമിക്കും.
വകുപ്പ്, തസ്തിക, യോഗ്യത എന്നിവ ക്രമത്തില്‍ :-
കമ്പ്യൂട്ടര്‍ വിഭാഗം : ഗസ്റ്റ് ലക്ചറര്‍ – ഗ്രാജ്വേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ബിടെക് ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്,
ആംഗ്യഭാഷ പരിഭാഷകര്‍ – എം.എസ്.ഡബ്ല്യു/എം.എ സൈക്കോളജി/എം.എ സോഷ്യോളജി ആന്റ് ഡിപ്ലോമ ഇന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രെട്ടേഷന്‍ (ആര്‍.ഐ.സി അംഗീകൃതം).
ഇന്‍സട്രുമെന്റേഷന്‍ വിഭാഗം : ഗസ്റ്റ് ലക്ചറര്‍ – ബി.ടെക് ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍/അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിംഗ്/ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി.
ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍-ഡിപ്ലേമ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറംഗ്/ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി.
ഗസ്റ്റ് ട്രേഡ്‌സ്മാന്‍ – ഐ.ടി.ഐ, ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി/ഡിപ്ലോമ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിംഗ്.
കൊമേഴ്‌സ്യല്‍ പ്രാക്ടീസ് :
ഗസ്റ്റ് ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് – എം.കോം ഫസ്റ്റ് ക്ലാസ്,
സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട്ഹാന്‍ഡ് – ബി.കോം ഫസ്റ്റ് ക്ലാസ്, ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്.
ഇന്‍സ്ട്രക്ടര്‍ ഇന്‍ കൊമേഴ്‌സ് – ബി.കോം ഫസ്റ്റ് ക്ലാസ്, ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്.
ഇന്‍സ്ട്രക്ടര്‍ ഇന്‍ എസ്.പി.ബി.സി – ബി.കോം ഫസ്റ്റ് ക്ലാസ്, ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്.
ഈ തസ്തികയിലേക്ക് അഭിമുഖം 13 ന് നടത്തും.
ഉദ്യോഗര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.