ഐ.ടി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Share:

സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് നടത്തുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍ അംഗീകൃത പി.ജി, ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളോടൊപ്പം ജാവ, നെറ്റ്, പി.എച്ച്.പി പ്രോഗ്രാമിംഗ്, ടാലി സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളാണുളളത്.
അഞ്ചു മുതല്‍ 12 ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായുള്ള വെക്കേഷന്‍ കോഴ്‌സിനും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള സി-ഡിറ്റ് പഠനകേന്ദ്രവുമായി ബന്ധപ്പെടുക. www.tet.cdit.org.
ഫോണ്‍: 0471-2321360, 2321310.

Share: