ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

മലപ്പുറം: നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‍മെൻറ് കമ്മിറ്റിക്ക് കീഴില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു.
ഗവ. അംഗീകൃത ബി.പി.ടി ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം.
ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ഇൻറ്ര്‍വ്യൂ നടക്കും.