ഫിസിക്കൽ ട്രെയിനിംഗ്- മേട്രൻ നിയമനം

തിരുഃ കഴക്കൂട്ടം സൈനിക സ്‌കൂളിൽ കരാർ അടിസ്ഥാനത്തിൽ ഫിസിക്കൽ ട്രെയിനിങ്-മേട്രൻ തസ്തികയിൽ (സ്ത്രീകൾ മാത്രം) അപേക്ഷ ക്ഷണിച്ചു. ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദമാണ് യോഗ്യത.
പ്രായം 2021 ഡിസംബർ ഒന്നിന് 21നും 35നും മധ്യേ.
മാസശമ്പളം 21000 രൂപ.
വിശദവിവരങ്ങൾക്ക്: www.sainikschooltvm.nic.in