ഫോട്ടോ ജേര്‍ണലിസം കോഴ്‌സ്

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് 04842422275, 8281360360(കൊച്ചി), 04712726275, 9447225524(തിരുവനന്തപുരം) നമ്പരുകളില്‍ ബന്ധപ്പെടണം.
ജൂണ്‍ എട്ടിന് രാവിലെ 10.30 നാണ് അഭിമുഖം.
വിശദവിവരങ്ങള്‍ അപേക്ഷകരെ ഇ-മെയിലിലോ ഫോണിലോ അറിയിക്കും.