ഫാർമസിസ്റ്റ് ഒഴിവ്

കോട്ടയം: കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആഴ്ചയിൽ രണ്ടു ദിവസത്തേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത.: ബി.ഫാം/ഡി.ഫാം
താത്പര്യമുള്ളവർ എസ്.എസ്.എൽ.സി, തിരിച്ചറിയൽ കാർഡ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പായി phckurup@gmail.com എന്ന ഇ-മെയിലിലേക്ക് ബയോഡേറ്റ അയയ്ക്കണം.
കൂടുതൽ അറിയാൻ ഫോൺ: 04829-244050.