ഫാര്‍മസിസ്റ്റ് ഒഴിവുകൾ

Share:

ആലപ്പുഴ: ജില്ലാ മെഡിബാങ്കില്‍ നിലവില്‍ വരുന്ന രണ്ട് ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ഫാം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷയും സര്‍ട്ടിഫിക്കറ്റിൻറെ പകര്‍പ്പും ഏപ്രില്‍ 10-നകം ആലപ്പുഴ സിവില്‍ സ്റ്റേഷനിലുള്ള മെഡിബാങ്ക് സെക്രട്ടറി ആന്‍ഡ് അസിസ്റ്റൻറ് ഡെവലപ്‌മെൻറ് കമ്മീഷണര്‍ (ജനറല്‍) ഓഫീസില്‍ ലഭിക്കണം.

ഫോണ്‍: 0477-2252920, 0477- 2261763.

Share: