ഫാര്‍മസിസ്റ്റ് നിയമനം

Share:

കാസർഗോഡ്: പളളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കും.പ്ലസ്ടുവും ഡി.ഫാമുമാണ് (ഗവ. അംഗീകൃതം.) യോഗ്യത. യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പു സഹിതം ജൂലൈ 29 ന് രാവിലെ 10.30 ന് പളളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം.

പളളിക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉളളവര്‍ക്കും ഗവ സ്ഥാപനത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.

ഫോണ്‍- 0467-2275500.

Share: