ഫാര്‍മസിസ്റ്റ്; അപേക്ഷ ക്ഷണിച്ചു

160
0
Share:

എറണാകുളം : സ്റ്റേറ്റ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ലിമിറ്റഡിൻറെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ വെയര്‍ഹൗസിലേക്കും നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്കും ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്.

ഡി ഫാം, ബി ഫാം ഡിഗ്രി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. വാക്-ഇന്‍-ഇൻറര്‍വ്യൂവിൻറെ തീയതി അപേക്ഷ ലഭിക്കുന്ന മുറയ്ക്ക്. അപേക്ഷ റീജിയണല്‍ മാനേജര്‍, കണ്‍സ്യൂമര്‍ഫെഡ്, ഗാന്ധിനഗര്‍, കൊച്ചി 682 020 വിലാസത്തില്‍ ലഭിക്കണം.

ഫോണ്‍: 0484-2203507, 2203652.

Share: