ഫാര്‍മസിസ്റ്റ് /സ്റ്റോര്‍ കീപ്പര്‍ ഒഴിവ്
കൊച്ചിഃ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഫാര്‍മസിസ്റ്റ് /സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, ഫാര്‍മസി സര്‍ട്ടിഫിക്കറ്റ് കോഴ്സ് (ഹോമിയോ)/നഴ്സ് കം ഫാര്‍മസിസ്റ്റ് കോഴ്സ് (ഹോമിയോ) അല്ലെങ്കില്‍ തത്തുല്യം.
പ്രായം 2021 ജനുവരി ഒന്നിന് 18-41. നിയമാനുസൃത വയസിളവ് അനുവദനീയം.
ഒഴിവുകളുടെ എണ്ണം ഒന്ന്. മുസ്ലീം നോണ്‍ പ്രയോരിറ്റി ഒന്ന്.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജനുവരി 10-ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.