ഫാര്‍മസിസ്റ്റിനെ ആവശ്യമുണ്ട്

Share:

കണ്ണൂർ : ജില്ലാ വെറ്ററിനറി കേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില വെറ്ററിനറി മെഡിക്കല്‍ ഷോപ്പില്‍ കരാറടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു.

യോഗ്യത-ഡിപ്ലോമ ഇന്‍ ഫാര്‍മസി.

പ്രവൃത്തിപരിചയം അഭികാമ്യം.

അപേക്ഷകള്‍ ഡിസംബര്‍ 15 നകം ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, 670001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

Share: