ഫാര്‍മിസിസ്റ്റ് ഒഴിവ്

Share:

കാസർഗോഡ്: ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ഫാര്‍മിസിസ്റ്റിന്റെ ഒഴിവുണ്ട്.

അഭിമുഖം നവംബര്‍ 27 ന് രാവിലെ 10.30 ന് ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സഹിതം ഹാജരാകണം.

ഫോണ്‍: 0467 2263922.

Share: