പാരാമെഡിക്കല്‍ അസിസ്റ്റന്റ് കോഴ്‌സ്

Share:
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്യൂണിറ്റി കോളേജില്‍ പാരാമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഫാര്‍മസി അസിസ്റ്റന്റ്, ഓഫ്താല്‍മിക് അസിസ്റ്റന്റ്, ഡെന്റല്‍ അസിസ്റ്റന്റ് എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷഫോറം www.src.kerala.gov.in www.srccc.in  എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. കോഴ്‌സിന്റെ ഭാഗമായി ആശുപത്രി പരിശീലനം നല്‍കും. വിശദ വിവരങ്ങള്‍ 9048110031, 0471-2325101, 2325102 എന്നീ നമ്പരുകളില്‍ ലഭിക്കും.
Share: