പാനൽ അപേക്ഷ ക്ഷണിച്ചു

എറണാകുളം :വനിതാ ശിശു വികസന വകുപ്പ്, ശിശു സംരക്ഷണത്തിൻ റെ ഭാഗമായി ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് മാനസീക പിന്തുണ നൽകുന്നതിലേക്കായി സഹായി, പരിഭാഷകർ, ദ്വിഭാഷി, പ്രത്യേക പരിശീലകർ എന്നിവരടങ്ങിയ പാനൽ തയ്യാറാക്കുന്നതിനായി താത്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, കാക്കനാട് ഫോൺ: 9946442594, 8157828858.