പെ​​​​​ട്രോ​​​​​കെ​​​​​മി​​​​​ക്ക​​​​​ൽ​​​​​സി​​​​​ൽ അ​​​​​പ്ര​​​​​ന്‍റി​​​​​സ് ഒഴിവുകൾ

Share:

മാം​​​​​ഗ​​​​​ളൂർ പെ​​​​​ട്രോ കെ​​​​​മി​​​​​ക്ക​​​​​ൽ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ ഡി​​​​​ഗ്രി​​​​​ക്കാ​​​​​ർ​​​​​ക്കും ഡി​​​​​പ്ലോ​​​​​മ​​​​​ക്കാ​​​​​ർ​​​​​ക്കും അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പി​​​​​ന് അ​​​​​വ​​​​​സ​​​​​രം. ഗ്രാ​​​​​ജു‌​​​​​വേ​​​​​റ്റ് അ​​​​​പ്ര​​​​​ന്‍റി​​​​​സ് ട്രെ​​​​​യ​​​​​നിം​​​​​ഗി​​​​​ന് 12 ഒ​​​​​ഴി​​​​​വും ടെ​​​​​ക്നീ​​​​​ഷ​​​​​ൻ അ​​​​​പ്ര​​​​​ന്‍റി​​​​​സ് ട്രെ​​​​​യി​​​​​നിം​​​​​ഗി​​​​​ന് അ​​​​​ഞ്ച് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്. 2015, 2016, 2017 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ കോ​​​​​ഴ്സ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​വ​​​​​ർ​​​​​ക്കാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം.

കെ​​​​​മി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്: 4 , ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ ആ​​​​​ൻ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്: 4 , ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്:1 , ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ എ​​​​​ൻ​​​​​ജി​​​​​നി‍യ​​​​​റിം​​​​​ഗ്: 1 , മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്: 2 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോ​​​​​ഗ്യ​​​​​ത: ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ട്രേ​​​​​ഡി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം.

ടെ​​​​​ക്നീ​​​​​ഷൻ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പ് ട്രേ​​​​​ഡ്, ഒ​​​​​ഴി​​​​​വ്: കെ​​​​​മി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്: 2 , ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്: 2 , ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്: 1 .

യോ​​​​​ഗ്യ​​​​​ത: ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ട്രേ​​​​​ഡി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.ompl.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​ത്. വി​​​​​ശ​​​​​ദ​​​​​വിവരങ്ങൾ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ല​​​​​ഭിക്കും.

ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ന്‍ സ​​​​​മ​​​​​യ​​​​​ത്ത് ഫോ​​​​​ട്ടോ, ഒ​​​​​പ്പ്, സം​​​​​വ​​​​​ര​​​​​ണ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് (ജാ​​​​​തി സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്/​​​​​ഡി​​​​​സെ​​​​​ബി​​​​​ലി​​​​​റ്റി സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്) എ​​​​​ന്നി​​​​​വ സ്കാ​​​​​ൻ ചെ​​​​​യ്ത് അ​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം. അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ​​​​​ക്ക് ഇ-​​​​​മെ​​​​​യി​​​​​ൽ ഐ​​​​​ഡി​​​​​യും മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ൺ ന​​​​​ന്പ​​​​​റും ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: മാ​​​​​ർ​​​​​ച്ച് 01

Share: