അഡീഷണല്‍ ഓവര്‍സിയര്‍ നിയമനം

പാലക്കാട്: മലമ്പുഴ ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഡീഷണല്‍ ഓവര്‍സിയര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു.
ഡിപ്ലോമ/ ഐ.ടി.ഐ സിവില്‍ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല് സഹിതം ജൂണ്‍ 16ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.