ഔ​​​ഷ​​​ധിയിൽ 17 ഒഴിവുകൾ

329
0
Share:

ആയുർവേദ ഔഷധ നിർമ്മാണ സ്ഥാപനമായ ഔ​​​ഷ​​​ധി​​​ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 17 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ക​​​രാ​​​ർ അടിസ്ഥാനത്തിലാണ് നി​​​യ​​​മ​​​നം.

ബ​​​യോ​​​ള​​​ജി​​​സ്റ്റ് (1 ) 
യോഗ്യത : എം​​​എ​​​സ്‌​​​സി ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി
പ്രായം : 22- 41 വ​​​യ​​​സ്.
ശമ്പളം : 12,000 രൂ​​​പ.

ബൊ​​​ട്ടാ​​​ണി​​​സ്റ്റ് (1 )
യോഗ്യത : എം​​​എ​​​സ്‌​​​സി ബോ​​​ട്ട​​​ണി.
പ്രായം : 22- 21 വ​​​യ​​​സ്.
ശമ്പളം :  12,000 രൂ​​​പ.

ഫാ​​​ർ​​​മ​​​സി​​​സ്റ്റ് (1 )​​​
യോഗ്യത : പ​​​​ത്താം ക്ലാ​​​​സ്/​​​​ത​​​​ത്തു​​​​ല്യം, ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ DAME അം​​​​ഗീ​​​​കൃ​​​​ത ആ​​​​യു​​​​ർ​​​​വേ​​​​ദ ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ് കോ​​​​ഴ്സ്,
പ്രായം : 20-41 വ​​​​യ​​​​സ്,
ശമ്പളം : 9,900 രൂ​​​​പ.

ന​​​​ഴ്സിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് (3 )
യോഗ്യത : പ​​​​ത്താം ക്ലാ​​​​സ്/ ത​​​​ത്തു​​​​ല്യം, ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ DAME അം​​​​ഗീ​​​​കൃ​​​​ത ആ​​​​യു​​​​ർ​​​​വേ​​​​ദ ന​​​​ഴ്സിം​​​​ഗ് കോ​​​​ഴ്സ്, ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​കാ​​​​മ്യം,
പ്രായം : 20-41 വ​​​​യ​​​​സ്,
ശമ്പളം : 9,900 രൂ​​​​പ.

മാ​​​​സി​​​​യേ​​​​ഴ്സ്(10 )

യോഗ്യത : മാ​​​​സി​​​​യേ​​​​ഴ്സ് ട്രെ​​​​യി​​​​നിം​​​​ഗി​​​​ൽ അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, DAME കോ​​​​ഴ്സ് പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്കു മു​​​​ൻ​​​​ഗ​​​​ണ​​​​ന,
പ്രായം : 18-41 വ​​​​യ​​​​സ്,
ശമ്പളം : 9,900 രൂ​​​​പ.

റി​​​​സ​​​​പ്ഷ​​​​നി​​​​സ്റ്റ്(10 )
യോഗ്യത : ബി​​​​രു​​​​ദം, മ​​​​ല​​​​യാ​​​​ളം, ഇം​​​​ഗ്ലീ​​​​ഷ്, ഹി​​​​ന്ദി​​​​യി​​​​ൽ പ്രാ​​​​വീ​​​​ണ്യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്രാ​​​​വീ​​​​ണ്യ പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​കാ​​​​മ്യം

പ്രായം : 20-41 വ​​​​യ​​​​സ്

ശമ്പളം : 9,500 രൂ​​​​പ.

അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം വ​​​​യ​​​​സി​​​​ള​​​​വു ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: ബയോ ഡേറ്റയോടൊപ്പം ​​​​ വ​​​​യ​​​​സ്, ജാ​​​​തി, യോ​​​​ഗ്യ​​​​ത തു​​​​ട​​​​ങ്ങി​​​​യ​​​​വ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ സ​​​​ഹി​​​​തം താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​യ​​​​യ്ക്ക​​​​ണം.
അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ഫോ​​​​ൺ നമ്പർ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.
വി​​​​ലാ​​​​സം: Managing Director, Oushadi, The Phaemaceutical Corporation(Indian Medicines) Kerala Ltd, Kuttanellur, Thrissur-680014.
വെ​​​​ബ്സെെ​​​​റ്റ്: www.oushadhi.org
അവസാന തിയതി: സെ​​​​പ്റ്റം​​​​ബ​​​​ർ 20

Share: