ഒ.എന്‍.ജി.സിയില്‍ അപ്രൻറിസ്: 4182 ഒഴിവുകൾ

Share:

ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ONGC ) 4182 അപ്രൻറിസ്
ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, അസിസ്റ്റന്റ് ഹ്യുമന്‍ റിസോഴ്‌സ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഫിറ്റര്‍, ഇന്‍സ്ട്രമെന്റ് മെക്കാനിക്ക്, ഇന്‍ഫോമേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, ലബോറട്ടി, അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്), ലൈബ്രറി അസിസ്റ്റന്റ്, മെഷീനിസ്റ്റ്, മെക്കാനിക്(മോട്ടോര്‍ വെഹിക്കിള്‍), മെക്കാനിക് ഡീസല്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക്, പ്ലംബര്‍, സര്‍വേയര്‍, വെല്‍ഡര്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍, ഇലക്ടോണികസ്, മെക്കാനിക്കല്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ www.ongcapprentices.ongc.co.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തീയതി:  ഓഗസ്റ്റ് 17.

TagsONGC
Share: