ഒമാനിൽ നഴ്‌സുമാരെ നിയമിക്കുന്നു

Share:

ഒമാനിലെ കിംസ് ഹോസ്പിറ്റലിലേക്ക് കുറഞ്ഞത് മൂന്നോ അതിൽ കൂടുതലോ വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീ/പുരുഷൻ) നിയമിക്കുന്നതിനായി ഒഡെപെക്ക് തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഡിസംബർ അവസാന വാരം ഇന്റർവ്യൂ നടക്കും.

താല്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം odepcprivate@gmail.com ലേക്ക് അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in

ഫോൺ: 0471-2329440/41/42/43/45.

Share: