ഓഫീസ് അസിസ്റ്റൻറ് ഒഴിവ്

Share:

തിരുവനന്തുപുരം : പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷണൽ ടെക്നോളജി (SIET) കേരളയുടെ തിരുവനന്തുപുരം ജഗതിയിലുള്ള ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡൻറ്നെ ആവശ്യമുണ്ട്.

അപേക്ഷകർ പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.

പ്രായപരിധി 40 വയസിന് താഴെ.
താത്പര്യമുള്ളവർ ജൂൺ 19 നകം എസ്.ഐ.ഇ.ടി ഓഫീസിൽ ഹാജരാകണം.

Share: