സൗദി അറേബ്യയിലേക്ക് നോര്‍ക്ക റൂട്‌സ് നഴ്‌സ്മാരെ നിയമിക്കുന്നു

Share:

സൗദി അറേബ്യയിലെ അല്‍ മൗവാസാത്ത് ആശുപത്രി നഴ്‌സ് (വനിത), ലാബ് ടെക്‌നീഷ്യന്‍ (വനിത), റെസ്പിരേറ്ററി തെറാപ്പിസ്റ്റ് (വനിത), സി എസ് എസ് ഡി ടെക്‌നീഷ്യന്‍ (പുരുഷന്‍), എക്‌സ്‌റേ ടെക്‌നീഷ്യന്‍ (വനിത), തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നോര്‍ക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു.

യോഗ്യതയും മറ്റു വിവരങ്ങളും അറിയുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22. ഫോണ്‍ : 18004253939 (ടോള്‍ഫ്രീ).

Share: