കാത്ത് ലാബ് സ്റ്റാഫ് നഴ്സ് നിയമനം

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ കാത്ത് ലാബ് സ്റ്റാഫ് നഴ്സ് തസ്തികയില്‍ താത്ക്കാലിക നിയമനം.
യോഗ്യത : ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്സിങ് പാസായിരിക്കണം. കേരള നഴ്സിങ് കൗണ്‍സിലിൻറെ രജിസ്ട്രേഷന്‍, കാത്ത് ലാബ് പ്രവൃത്തി പരിചയം നിര്‍ബന്ധം.
നിയമന അഭിമുഖം ജൂണ്‍ 29ന് രാവിലെ 10ന് നടക്കും.
നിശ്ചിത യോഗ്യതയുള്ള, 45 വയസ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം.
ഫോണ്‍: 0483 2762037.