നഴ്സിംഗ് ഒാഫീസർ 1126 ഒഴിവുകൾ
ജോധ്പുർ എയിംസിൽ നഴ്സിംഗ് ഒാഫീസർ സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്
ഒഴിവ്: 126
യോഗ്യത- ബിഎസ്സി (നഴ്സിംഗ്) നാലു വർഷത്തെ കോഴ്സ്. ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/തത്തുല്യം.
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ റജിസ്ട്രേഷൻ. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം- 21- 35
ശന്പളം- 9300- 34800 രൂപ. ഗ്രേഡ് പേ- 4800 രൂപ.
കൂടുതൽ വിവരങ്ങൾ: www.aiimsjodhpur.edu.in എന്ന വെബ്സൈറ്റിൽ ലഭിക്കും
അവസാന തിയതി: ജൂൺ 27