ന​ഴ്സ്, പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് – 105 ഒഴിവുകൾ

Share:

ത​മി​ഴ്നാ​ട്ടി​ലെ നെ​യ്‌​വേ​ലി ലി​ഗ്നെ​റ്റ് കോ​ർ​പ്പ​റേ​ഷ​ന്‍റെ (NLC) കീ​ഴി​ലു​ള്ള ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സ്, പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 105 ഒ​ഴി​വുകളാണ് ഉ​ള്ള​ത്.

ക​രാ​ർ അടിസ്ഥാനത്തിലാണ് നിയമനം .

ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് – 58, ന​ഴ്സ് – 22 , മെ​റ്റേ​ണി​റ്റി അ​സി​സ്റ്റ​ന്‍റ് – 5 , പ​ഞ്ച​ക​ർ​മ അ​സി​സ്റ്റ​ന്‍റ് – 4 , റേ​ഡി​യോ​ഗ്രാ​ഫ​ർ – 3 , ലാ​ബ് ടെ​ക്നീ​ഷ്യ​ൻ – 2 , എ​മ​ർ​ജ​ൻ​സി കെ​യ​ർ ടെ​ക്നീ​ഷ്യ​ൻ – 5 , ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് – 6  എന്നിങ്ങനെയാണ് ഒഴിവുകൾ

ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി – 55 വ​യ​സ്.

കൂടുതൽ വിവരങ്ങൾക്ക്   വെ​ബ്സൈ​റ്റ്: www.nic india.in

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി : ജൂ​ൺ ഒ​ന്ന്.

Tagsnurse
Share: