നഴ്സ് റിക്രൂട്ട്മെന്റ്

ഇംഗ്ലണ്ടിലെ മെഡ്വേ എന്‍.എച്ച്.എസ് ഫൗണ്ടേഷന് ട്രസ്റ്റ് ആശുപത്രിയിലേക്ക് നേര്ക്ക റൂട്ട്സ് മുഖേന ബി.എസ്സി നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നു.
ഡിസംബര്‍ അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വിശദ വിവരങ്ങള്‍ക്ക് www.norkaroots.net
ടോള്‍ഫ്രീ നമ്പര്‍: 1800 425 3939.