അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

336
0
Share:

ആഗസ്റ്റ് 2016, 2017 കാലയളവുകളില്‍ എന്‍.സി.വി.ടി അഫിലിയേഷന്‍ ഉളള ട്രേഡുകളില്‍ അഡ്മിഷന്‍ ലഭിച്ച റഗുലര്‍ ട്രെയിനികളുടെ ജനുവരി 2018 ല്‍ നടക്കുന്ന ഒന്നും മൂന്നും സെമസ്റ്റര്‍ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Share: