നാഷണൽ ടാലൻറ് സേർച്ച് പരീക്ഷ

238
0
Share:

തിരുഃ നവംബർ 17ന് നടക്കുന്ന നാഷണൽ ടാലൻറ് സേർച്ച് സ്‌കോളർഷിപ്പിന്റെ (എൻ.റ്റി.എസ്.ഇ) അപേക്ഷകൾ എസ്.സി.ഇ.ആർ.ടി കേരളയുടെ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി ( www.scert.kerala.gov.in) സെപ്റ്റംബർ 30 വരെ സമർപ്പിക്കാം.
എൻ.റ്റി.എസ് പരീക്ഷയ്ക്കുള്ള അപേക്ഷകർ ഫോട്ടോ, ആധാർ കാർഡ്, അംഗ പരിമിതിയുള്ളവർ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.സി/എസ്.റ്റി), ഒ.ബി.സി- നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഇ.വി.എസ് ആനുകൂല്യത്തിന് അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ (ആവശ്യമുള്ള പക്ഷം) അപ്‌ലോഡ് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് : 0471-2346113, 0471-2516354.

Share: