അഗർത്തല എൻഐടിയിൽ 58 ഒഴിവുകൾ

246
0
Share:

ത്രിപുര: അഗർത്തലയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകരുടെ 58 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് ഒന്ന്, രണ്ട് വിഭാഗത്തിലാണ് ഒഴിവുകൾ.

വിശദവിവരങ്ങൾ www.nita.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി: ഫെബ്രുവരി 25.

Share: