നിഷിൽ ഒഴിവുകൾ

Share:

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിങ്ങിലെ (നിഷ്) ഐസിഎംആറിൻറെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന നാഷണൽ സെൻറെർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്‌നോളജിയിൽ (NCAHT) പ്രോജക്ട് റിസർച്ച് സയൻറിസ്റ്റ്, പ്രോജക്ട് ടെക്‌നിക്കൽ സപ്പോർട്ട് തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബർ 11.

കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career

Tagsnish
Share: