നിഷിൽ ഒഴിവ്

353
0
Share:

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) യോഗ്യരായ സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.

കോട്ടയം ആസ്ഥാനമാക്കി നടത്തുന്ന പ്രോജക്ടിലേക്കാണ് നിയമനം.

കൂടുതൽ വിവരങ്ങൾക്കും മറ്റ് അന്വേഷണങ്ങൾക്കും: http://nish.ac.in/others/career

Tagsnish
Share: