നിഷ്-ൽ ടീച്ചിംഗ് അസോസിയേറ്റാകാൻ അവസരം

തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ വിവിധ വിഷയങ്ങളിൽ ടീച്ചിംഗ് അസോസിയേറ്റുകളാകാൻ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ഡിഗ്രി വിഭാഗത്തിലേയ്ക്ക് സ്‌റ്റൈപ്പൻറോടെയാണ് നിയമനം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂലൈ 31.
കൂടുതൽ വിവരങ്ങൾക്ക് http://nish.ac.in/others/career സന്ദർശിക്കുക.