വിവിധ തസ്തികകളിൽ കരാർ നിയമനം

Share:

എറണാകുളം: വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എസ് ഒ എസ് മോഡൽ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു.

സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ

യോഗ്യത : പത്താം ക്ലാസ്.

പ്രായം: 30 വയസ്സ്.

പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

യോഗ്യത: എം എ സൈക്കോളജി / എം എസ് സി സൈക്കോളജി.

പ്രായം: 25 വയസിനു മുകളിൽ.

അപേക്ഷ അയക്കേണ്ട അവസാന തീയതി ; നവംബർ 20.

അപേക്ഷ അയക്കേണ്ട മേൽവിലാസം: എസ്. ഒ. എസ് ചിൽഡ്രൻസ് വില്ലേജ്,എടത്തല, ആലുവ, എറണാകുളം

Share: