നെഹ്റു യുവകേന്ദ്ര : 337 ഒഴിവുകൾ
അസിസ്റ്റന്റ് ഡയറക്ടര്‍/ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങി 337 ഒഴിവുകളിലേക്ക് നെഹ്റു യുവകേന്ദ്ര അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് ഡയറക്ടര്‍/ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍: 160 ഒഴിവ്.
ജൂണിയര്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍: 17 ഒഴിവ്.
സീനിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര്: ഒരു ഒഴിവ്.
അസിസ്റ്റന്റ്: 38 ഒഴിവ്.
ലൈബ്രേറിയന്‍: ഒരു ഒഴിവ്
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് രണ്ട്: 23 ഒഴിവ്
കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍: നാല് ഒഴിവ്
അക്കൗണ്ടസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്: 58 ഒഴിവ്
ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക്: 12 ഒഴിവ്.
മള്‍ട്ടി ടാക്സിംഗ് സ്റ്റാഫ് (എംടിഎസ്): 23 ഒഴിവ്.
അപേക്ഷാ ഫീസ്: 700 രൂപ. വനിതകള്‍ക്ക് 350 രൂപ. എസ്സി,എസ്ടി, വികലാംഗര്‍, വിമുക്തഭടന്മാര് എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.nyks.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് ഏഴ്.