എന്‍.സി.ഇ.ആര്‍.ടിയില്‍ അധ്യാപകർ , ലൈബ്രേറിയൻ ഒഴിവുകള്‍
നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് 263 അധ്യാപകരുടെയും ലൈബ്രറിയൻ , അസിസ്റ്റൻറ് ലൈബ്രറിയൻ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
ന്യൂഡല്‍ഹി, മൈസൂരു, ഷില്ലോങ്, അജ്മീര്‍, ഭോപ്പാല്‍,എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്.
പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവയാണ് അധ്യാപക തസ്തികകൾ .
വിഷയങ്ങളും ഒഴിവുകളുടെ എണ്ണവും :
എജുക്കേഷന്‍-109,
എജുക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ്-2,
ചൈല്‍ഡ് ഡെവലപ്‌മെന്റ്-4,
ഫിസിക്‌സ്-12,
മാത്തമാറ്റിക്‌സ്-11,
സുവോളജി-12,
കെമിസ്ട്രി -14,
ബോട്ടണി-4,
സ്റ്റാറ്റിസ്റ്റിക്‌സ്-1,
സോഷ്യോളജി-4,
ഹിസ്റ്ററി-4,
കൊമേഴ്‌സ്-2,
പൊളിറ്റിക്കല്‍ സയന്‍സ്-5,
ഇക്കണോമിക്‌സ്-5, –
ജ്യോഗ്രഫി-5,
ഫിസിക്കല്‍ എജുക്കേഷന്‍-6,
പോപ്പുലേഷന്‍ സ്റ്റഡീസ്-2,
സൈക്കോളജി-7,
സൈക്കോളജി/എജുക്കേഷന്‍-12,
ഹിന്ദി-2,
ഉറുദു-1,
ഇംഗ്ലീഷ്-5,
സംസ്‌കൃതം -1,
കന്നട-1,
ഒഡിയ -1,
ആര്‍ട്ട് എജുക്കേഷന്‍-4,
ആര്‍ട്‌സ്-1,
ലാംഗ്വേജ് എജുക്കേഷന്‍-7,
കംപ്യൂട്ടര്‍ സയന്‍സ്, സോഫ്‌റ്റ്വേര്‍ ഡെവലപ്‌മെന്റ്-1,
എന്റര്‍പ്രണര്‍ഷിപ് മാനേജ്‌മെന്റ്-1,
ഹോംസയന്‍സ്-1,
ബയോസയന്‍സ്/ ബയോടെക്‌നോളജി/ഹെല്‍ത്ത് സയന്‍സ് ഫാര്‍മസി-2,
അഗ്രികള്‍ച്ചര്‍-3, –
മെക്കാനിക്കല്‍ എന്‍ജിനീയറിങ്-1,
സിവില്‍ എന്‍ജിനീയറിങ്-1,
ഇലക്ട്രോണിക്‌സ് ഇലക്ട്രിക്കല്‍ ഐ.ടി.-1,
ബിസിനസ് മാനേജ്‌മെന്റ്-1,
ബാങ്കിങ് ഫിനാന്‍സ്-1,
ഹോപിറ്റാലിറ്റി, ട്രാവല്‍ ആന്‍ഡ് ടൂറിസം-2, –
സെക്യൂരിറ്റി/ഡിഫെന്‍സ് സയന്‍സ്/ മിലിറ്ററി സയന്‍സ്-2,
ഫുഡ് ടെക്‌നോളജി ആന്‍ഡ് – പ്രൊസസിങ്-2
യോഗ്യത: യു.ജി.സി. മാനദണ്ഡമനുസരിച്ച്.
www.ncert.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷാഫീസ് 1000 രൂപ. എസ്.സി., എസ്.ടി വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ്- 03