എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി പ്രവേശനം

Share:

അൻപത്താറാമത് എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി (നോ​ണ്‍ ടെ​ക്നി​ക്ക​ൽ) സ്കീം ​പ്ര​വേ​ശ​ന​ത്തി​നു അപേക്ഷ ക്ഷണിച്ചു. അ​വി​വാ​ഹി​ത​രാ​യ​ പു​രു​ഷ​ൻ​മാ​ർ​ക്ക് അ​ൻ​പ​തും സ്ത്രീ​ക​ൾ​ക്ക് അ​ഞ്ചും ഒ​ഴി​വാ​ണു​ള്ള​ത്. ഒ​ക്‌​ടോ​ബ​റി​ൽ ആ​രം​ഭി​ക്കും.

യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ ബി​രു​ദം/​ത​ത്തു​ല്യം, എ​ൻ​സി​സി സീ​നി​യ​ർ ഡി​വി​ഷ​ൻ/​വിം​ഗി​ൽ 3/2 വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചി​രി​ക്ക​ണം, എ​ൻ​സി​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രീ​ക്ഷ​യി​ൽ ബി ​ഗ്രേ​ഡ് (യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ/​കാ​ണാ​താ​യ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ല).

ആ​ദ്യ​വ​ർ​ഷ​ങ്ങ​ളി​ൽ 50% മാ​ർ​ക്ക് നേ​ടി​യ അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഇ​വ​ർ 2024 ഒ​ക്ടോ​ബ​ർ ഒ​ന്നി​നു മു​ന്പു ബി​രു​ദം നേ​ടി​യ​തി​ന്‍റെ തെ​ളി​വു ഹാ​ജ​രാ​ക്ക​ണം.

പ്രാ​യം: (2024 ജൂ​ലൈ ഒ​ന്നി​നു) 19-25.

ശാ​രീ​രി​ക​യോ​ഗ്യ​ത: ക​ര​സേ​നാ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ നി​ർ​ദി​ഷ്ട മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ചു ശാ​രീ​രി​ക​ക്ഷ​മ​ത ഉ​ള്ള​വ​രാ​ക​ണം. എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ​യും ശാ​രീ​രി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന​യു​ടെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഷോ​ർ​ട്ട്‌​ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ​വി​നു ക്ഷ​ണി​ക്കും. ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്‍റ​ർ​വ്യൂ.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു ചെ​ന്നൈ ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ്‌ അ​ക്കാ​ദ​മി​യി​ൽ 49 ആ​ഴ്ച പ​രി​ശീ​ല​നം. ഇ​തു വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഡി​ഫ​ൻ​സ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് സ്റ്റ​ഡീ​സ് (മ​ദ്രാ​സ് യൂ​ണി​വേ​ഴ്സി​റ്റി) യോ​ഗ്യ​ത ല​ഭി​ക്കും. ല​ഫ്റ്റ​ന​ന്‍റ് റാ​ങ്കി​ലാ​ണു നി​യ​മ​നം.
ഫെ​ബ്രു​വ​രി 6 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

കൂടുതൽ വിവരങ്ങൾക്ക് : www.joinindianarmy.nic.in

Share: