നവോദയ വിദ്യാലയങ്ങളില്‍ അധ്യാപക ഒഴിവുകള്‍

244
0
Share:

കേരളത്തിലെ ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 2020- 2021 അധ്യയനവര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, ഫാക്കല്‍ട്ടി കം സിസ്റ്റം അഡ്മിനിസ്‌റ്റ്രേറ്റര്‍ എന്നീ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷിക്കാം.

അവസാന തിയ്യതി: സെപ്റ്റംബര്‍ 17.

വിശദ വിവരങ്ങള്‍ www.navodaya.gov.in/nvs/ro/Hyderabad/en/home ല്‍ ലഭ്യമാണ്.

Share: