മ്യൂസിക്, ഡാൻസ്, ക്രാഫ്റ്റ്, യോഗ പരീശിലനം

Share:

കോഴിക്കോട് : വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് (ആൺകുട്ടികൾ) മ്യൂസിക്, ഡാൻസ്, ക്രാഫ്റ്റ്, യോഗാ എന്നീ ഇനങ്ങളിൽ പരിശീലനം നൽകുന്നതിന് (ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി) നിശ്ചിത യോഗ്യതയും പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവർ ഏപ്രിൽ 27ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ച്ചയിൽ യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിമാട്കുന്ന് പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിൽ ഹാജരാവേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : supdtjhbclt@gmail.com

Share: