മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ : അഭിമുഖം
കൊല്ലം ; ജില്ലയിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെൻററുകളിലെ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് നവംബര്‍ 28 രാവിലെ 11ന് ആശ്രാമം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടത്തും.
യോഗ്യത: ജി എന്‍ എം അല്ലെങ്കില്‍ തത്തുല്യം,
പ്രായപരിധി:-40 വയസ് .
വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 27 വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.