പി എസ് സി പരീക്ഷ: മാതൃകാ ചോദ്യപേപ്പർ
കേരള പബ്ലിക് സർവീസ് കമ്മീഷൻ പൊതുവിജ്ഞാനം , ഗണിതം, ഇംഗ്ലീഷ് , മലയാളം എന്നിവ അടിസ്ഥാനമാക്കി നടത്തുന്ന മത്സര പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പർ.
1. കേരളത്തിൻറെ ഔദ്യോഗിക മരം?
a. മാവ്
b. തെങ്ങ്
c. പ്ലാവ്
d. പേരാൽ
Ans: b
2. ‘ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത്?
a. ബാംഗ്ലൂർ
b. കാശ്മീർ
c. ചണ്ഡീഗഡ്
d. ഡൽഹി
Ans: c
3. ഒരു ഗ്രാമത്തിൻറെ വികസന പദ്ധതികൾ തയ്യാറാക്കുന്നതെവിടെ?
a. പഞ്ചായത്ത്
b. ഗ്രാമസഭ
c. വാര്ഡ്കമ്മിറ്റി
d. അയൽക്കൂട്ടം
Ans: b
4. സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വർഷം ?
a. 2000
b. 1971
c. 1965
d. 1961
Ans: d
5. ‘ബിഹു’ ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?
a. ആസ്സാം
b. അരുണാചൽ പ്രദേശ്
c. മണിപ്പൂർ
d. ത്രിപുര
Ans: a
6. കേരള സർക്കാരിൻറെ ഏറ്റവും വലിയ വരുമാന മാര്ഗ്ഗമായിരുന്ന നികുതി?
a. വാഹന നികുതി
b. തൊഴിൽ നികുതി
c. എക്സൈസ് നികുതി
d. വില്പ്പന നികുതി
Ans: d
7. ബംഗാൾ ഉൽക്കടലിൽ പതിക്കാത്ത നദി ഏത്?
a. കാവേരി
b. കൃഷ്ണ
c. താപ്തി
d. തുംഗഭദ്ര
Ans: c
8. ‘അഷ്ടപ്രധാൻ ’ എന്ന ഭരണ സമിതി ആരുടെ കാലത്താണ്?
a. ചന്ദ്രഗുപ്തൻ
b. ശിവജി
c. അക്ബർ
d. അശോകൻ
Ans: b
9. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻറെ ആദ്യത്തെ ചെയർ മാ൯?
a. രാമേശ്വര്ഓറൺ
b. വിജയ്കേല്ക്കർ
c. കെ.സി നിയോഗി
d. ക൯വർ സിംഗ്
Ans: d
10. ‘ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി’ പാർ ലമെൻറ് പാസ്സാക്കിയ വർഷം ?
a. 2005
b. 2006
c. 2004
d. 2007
Ans: a
11. കേരളത്തിൻറെ ആദ്യ വനിതാ അഭ്യന്തര സെക്രട്ടറി?
a. പത്മ രാമചന്ദ്രൻ
b. നിവേദിത പി ഹരൻ
c. നീലാ ഗംഗാധര൯
d. എം.ഫാത്തിമാ ബീവി
Ans: c
12. ജർമ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല?
a. ബോക്കാറോ
b. ഭിലായ്
c. റൂർ കേല
d. ജംഷഡ്പൂർ
Ans: c
13. ‘ജോലിക്ക് കൂലി ഭക്ഷണം’ എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?
a. 2
b. 3
c. 4
d. 5
Ans: d
14. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗ൯ റിപ്പോർട്ട് സമർപ്പി ച്ചത് ഏത് വർഷമാണ്?
a. 2013
b. 2014
c. 2012
d. 2011
Ans: a
15. ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത്?
a. ഗ്രാമം
b. ജില്ല
c. ബ്ലോക്ക്
d. താലൂക്ക്
Ans: d
16. 2016 , 20 – 20 ക്രിക്കറ്റ് വേൾഡ് കപ്പിലെ പുരുഷ ചാമ്പ്യ ന്മാർ?
a. ഇന്ത്യ
b. വെസ്റ്റ് ഇൻഡീസ്
c. ഓസ്ട്രേലിയ
d. ഇംഗ്ലണ്ട്
Ans: b
17. വിധവകളുടെ വിദ്യാഭ്യാസത്തിനായി ‘ശാരദാസദ൯’ സ്ഥാപിച്ചത് ആര്?
a. ആനി ബസന്റ്
b. വീരേശലിംഗം
c. പണ്ഡിത രമാഭായി
d. ചട്ടമ്പി സ്വാമികൾ
Ans: c
18. ‘നമ്മുടെ ജനാധിപത്യത്തിൻറെ സൂര്യ തേജസ്’ എന്നറിയപ്പെടുന്ന നിയമമേത്?
a. വിവരാവകാശ നിയമം
b. സൈബർ നിയമം
c. മനുഷ്യാവകാശ സംരക്ഷണ നിയമം
d. സ്ത്രീ സംരക്ഷണ നിയമം
Ans: a
19. കേരളത്തിലെ ആദ്യത്തെ മന്ത്രി സഭ നിലവിൽ വന്നത് എന്ന്?
a. ജൂലൈ 31, 1959
b. ഏപ്രിൽ 5, 1957
c. ജൂൺ 7, 1957
d. മെയ് 7, 1956
Ans: b
20. ഇന്ത്യയിലെ നാല് മഹാ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവർ ണ്ണ ചതുഷ്കോണം’. ഏതൊക്കെയാണ് ആ നഗരങ്ങൾ ?
a. ഡൽഹി -ബാംഗ്ലൂർ -ചെന്നൈ-എറണാകുളം
b. ഡൽഹി -മുംബൈ-ഹൈദരാബാദ്-കൊല്ക്കത്ത
c. മുംബൈ-ബാംഗ്ലൂർ -തിരുവനന്തപുരം-ചെന്നൈ
d. ഡൽഹി -മുംബൈ-ചെന്നൈ-കൊല്ക്കത്ത
Ans: d
21. ഇന്ത്യയിൽ ആദ്യമായി ‘കമ്പോളപരിഷ്ക്കരണം’ നടപ്പിലാക്കിയ ഭരണാധികാരി?
a. ജലാലുദീൻ ഖിൽജി
b. അലാവുദ്ദീൻ ഖിൽജി
c. ഷേർ ഷാ
d. ഇൽത്തു മിഷ്
Ans: b
22. ‘ഇന്ദിരാ ആവാസ് യോജന’ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ്?
a. ദാരിദ്യം
b. തൊഴില്
c. വിദ്യാഭ്യാസം
d. ഭവനനിർമ്മാണം
Ans: d
23. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ച് പഠിക്കാൻ വിക്ഷേപിച്ച ഉപഗ്രഹം?
a. മംഗയാൻ
b. ആസ്ട്രോസാറ്റ്
c. ജ്യൂണോ
d. മാവേ൯
Ans: c
24. ദേശീയ വനിതാ കമ്മീഷൻറെ പ്രഥമ അദ്ധ്യക്ഷ?
a. ഷീല പട്നായിക്
b. സുഷമ പട്നായിക്
c. ലളിതാ കുമാര മംഗലം
d. ജയന്തി പട്നായിക്
Ans: d
25. ഹിതപരിശോധനയിലൂടെ യൂറോപ്യന്യൂണിയൻ വിട്ട രാജ്യമേത്?
a. ഫ്രാൻസ്
b. ബ്രിട്ടൻ
c. ജർമ്മനി
d. സ്പെയിൻ
Ans: b
26. സംസ്ഥാന പുന:സംഘടനാ കമ്മീഷൻറെ അധ്യക്ഷൻ ?
a. കെ.എം.പണിക്കർ
b. ഫസൽ അലി
c. എച്ച്.എൻ . ഖുസ്രു
d. പോട്ടി ശ്രീ രാമലു
Ans: b
27. ഈയിടെ ഏത് രാജ്യമാണ് ലിംഗ സമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ ‘ആണ്മക്കൾ ’ എന്ന വാക്ക് മാറ്റി ‘നമ്മൾ ’ എന്നാക്കിയത്?
a. ബ്രിട്ടന്
b. കാനഡ
c. അമേരിക്ക
d. ക്യൂബ
Ans: b
28. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ലക്നൌവിൽ കലാപം നയിച്ചത് ആര്?
a. റാണി ലക്ഷ്മി ഭായി
b. നാനാ സാഹേബ്
c. താന്തിയാ തൊപ്പി
d. ബീഗം ഹസ്രത്ത് മഹൽ
Ans: d
29. ഇന്ത്യൻ സം സ്ഥാനങ്ങളിൽ ഗ വർണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി എത്ര?
a. 20
b. 25
c. 30
d. 35
Ans: d
30. ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം ?
a. 1950
b. 1973
c. 1947
d. 1951
Ans: a
31. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത്?
a. ബുധൻ
b. വ്യാഴം
c. ശുക്രൻ
d. ശനി
Ans: d
32. ഭൂഗുരുത്വാകർഷണനിയമത്തിൻറെ ഉപജ്ഞാതാവ്?
a. ഐസക് ന്യൂട്ടൻ
b. ഗലീലിയോ ഗലീലി
c. മൈക്കേൽ ഫാരഡെ
d. ആൽബെർട്ട് ഐന്സ്റ്റീ൯
Ans: a
33. സൌര സ്പെക്ട്രത്തിലെ തരംഗ ദൈർഘ്യം കൂടിയ വർണ്ണമേത്?
a. വയലറ്റ്
b. പച്ച
c. നീല
d. ചുവപ്പ്
Ans: d
34. അലുമിനിയത്തിൻറെ അയിര് ഏത്?
a. ഹെമറ്റൈറ്റ്
b. ബോക്സൈറ്റ്
c. മഗ്നൈറ്റ്
d. കുപ്രൈറ്റ്
Ans: b
35. ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമേത്?
a. പ്രോട്രോൺ
b. ന്യൂട്രോൺ
c. ഇലക്ട്രോൺ
d. അയോൺ
Ans: c
36. ഭൂവല്ക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത്?
a. ഓക്സിജൻ
b. ഹൈഡ്രജൻ
c. സിലിക്കൻ
d. ഇരുമ്പ്
Ans: a
37. ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊര്ജ്ജം ഏത്?
a. സ്ഥിതികോർജ്ജം
b. വൈദ്യുതോർജ്ജം
c. താപോർജ്ജം
d. ഗതികോർജ്ജം
Ans: d
38. താപത്തിൻറെ യൂണിറ്റ്?
a. കെല്വി൯
b. ഡിഗ്രി സെല്ഷ്യസ്
c. ജൂള്
d. വാട്ട്
Ans: c
39. ശബ്ദത്തിൻറെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത്?
a. ബാരോമീറ്റർ
b. ഡെസിബെൽ മീറ്റർ
c. തെർമോമീറ്റർ
d. ഹൈഡ്രോമീറ്റർ
Ans: b
40. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്?
a. പോളിത്തീൻ
b. നൈലോൺ
c. ടെറിലി൯
d. ബേക്കലൈറ്റ്
Ans: d
41. മനുഷ്യ ശരീരത്തിലേറ്റവും കൂടുതലുള്ള കല?
a. പേശീകല
b. നാഡീകല
c. ആവരണ കല
d. അസ്ഥികല
Ans: c
42. വിറ്റാമിൻ ഡി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത്?
a. സ്കർവി
b. റിക്കറ്റ്സ്
c. ബെറിബെറി
d. അനീമിയ
Ans: b
43. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റി റ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
a. പാലോട്
b. മങ്കൊമ്പ്
c. പീച്ചി
d. നിലമ്പൂർ
Ans: c
44. ടൈഫോയിഡിനു കാരണമായ രോഗകാരി ഏത്?
a. വൈറസ്
b. ഫംഗസ്
c. പ്രോട്ടോസോവ
d. ബാക്ടീരിയ
Ans: d
45. കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം ?
a. 1961
b. 1973
c. 1976
d. 1964
Ans: a
46. ഭൂരഹിതരില്ലാത്ത , ഇന്ത്യയിലെ ആദ്യ ജില്ല ?
a. കൊല്ലം
b. കണ്ണൂർ
c. ആലപ്പുഴ
d. തിരുവനന്തപുരം
Ans: b
47. ആൽഗകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു?
a. ആന്തോളജി
b. മക്കോളജി
c. ഫൈക്കോളജി
d. ഡെന്ഡ്രോളജി
Ans: c
48. കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി?
a. രവീന്ദ്ര നാഥ്
b. ജെ. മേഴ്സികുട്ടി അമ്മ
c. എം.എം മാണി
d. കെ കെ ശൈലജ
Ans: d
49. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്റ്റ് കേരളത്തിലാണ് ഉള്ളത്. എവിടെയാണത്?
a. തെന്മല
b. ഇരവികുളം
c. പറമ്പിക്കുളം
d. നെയ്യാര്
Ans: a
50. അന്താരാഷ്ട്ര പയറുവർഷം ആയി ആച്ചരിച്ച വർഷം?
a. 2014
b. 2016
c. 2015
d. 2012
Ans: b
51. 8 / 4 + 2 x 4 = ?
a. 16
b. 1/3
c. 10
d. 1
Ans: c
52. 1 + 2½ + 3½ = ?
a. 6/41
b. 41/6
c. 32/5
d. 5/32
Ans: b
53. ഒരു സംഖ്യയുടെ 15% എന്നത് 27 ആയാൽ സംഖ്യ കാണുക
a. 180
b. 27
c. 90
d. 18
Ans: a
54. 400 രൂപക്ക് വാങ്ങിയ ഒരു സാധനം 440 രൂപക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?
a. 20
b. 10
c. 40
d. 5
Ans: b
55. 2400 രൂപക്ക് 2 വർഷ ത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം?
a. 10
b. 24
c. 12
d. 8
Ans: d
56. A : B = 1 : 3, B : C =4 : 5 ആയാൽ A : C എത്ര?
a. 15 : 4
b. 4 : 15
c. 1 : 5
d. 1 : 4
Ans: d
57. 10, 12, 14, 16, 18 എന്നീ സംഖ്യകളുടെ ശരാശരി കാണുക
a. 14
b. 16
c. 15
d. 12
Ans: a
58. 5:27::9: ?
a. 18
b. 36
c. 83
d. 81
Ans: c
59. ഒരു സമചതുരത്തിന്റെ ചുറ്റളവ്16 സെ. മീ ആയാൽ അതിൻറെ പരപ്പളവ്എത്ര ചതുരശ്ര സെ. മീ ആയിരിക്കും?
a. 64
b. 32
c. 8
d. 16
Ans: d
60. 4,7,10,……….എന്ന സമാന്തര ശ്രേണിയുടെ 101 -ആം പദം എത്ര?
a. 105
b. 340
c. 304
d. 101
Ans: c
61. വിട്ടുപോയ അക്കം പൂരിപ്പിക്കുക 4,10,6,13,8,………….
a. 16
b. 10
c. 11
d. 12
Ans: a
62. 8 + 2 =610, 9 = 5 = 414 ആയാൽ 8 + 7 = ?
a. 151
b. 115
c. 414
d. 610
Ans: b
63. 125 : 25 : 64 :……………..
a. 8
b. 4
c. 32
d. 16
Ans: d
64. ഒറ്റയാൻ ഏത്?
a. ഗോളം
b. സിലിണ്ടർ
c. വൃത്തം
d. ക്യൂബ്
Ans: c
65. DOG എന്നത് WLT എന്നെഴുതാമെങ്കിൽ CAT എന്നത് എങ്ങനെ എഴുതാം?
a. LTW
b. YFH
c. XZI
d. XZG
Ans: d
66. ഒരു ക്ലോക്കിൽ സമയം 4.10 ആയാൽ ക ണ്ണാടിയിൽ അതിൻറെ പ്രതിബിംബം ഏത് സമയം കാണിക്കും?
a. 8.50
b. 7.50
c. 4.10
d. 7.10
Ans: b
67. ഒരു ക്ലോക്കിലെ സമയം 12.15 ആയാൽ അതിൻറെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണ്എത്ര ഡിഗ്രി?
a. 90
b. 80
c. 82½
d. 22½
Ans: c
68. 2012 ഫെബ്രുവരി രണ്ടാം തീയതി വ്യാഴാഴ്ച ആയാൽ മാർച്ച് രണ്ടാം തീയതി ……….ദിവസമാണ്?
a. തിങ്കള്
b. ബുധന്
c. വ്യാഴം
d. വെള്ളി
Ans: d
69. ഒരാൾ 25 മീറ്റര്കിഴക്കോട്ട് നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നുവെങ്കിൽ അയാൾ പുറപ്പെട്ടസ്ഥലത്ത് നിന്ന് എത്ര മീറ്റർ അകലെയാണ്?
a. 25
b. 50
c. 45
d. 20
69. c
70. ഒരു ക്യൂവിൽ തോമസ് മുന്നിൽ നിന്ന് ഒൻപതാമതായും പിന്നിൽനിന്ന് എട്ടാമതായും ആയാൽ ക്യു വിൽ എത്രപേരുണ്ട്?
a. 16
b. 17
c. 15
d. 18
Ans: a
71. The bomb …..near the busy vegetable market.
a. put out
b. went off
c. put across
d. got away
Ans: b
72. Choose the sentence with correct order:
a. Why can’t we have a cup of soup at first?
b. Why we can’t have a cup of soup at first?
c. Can’t why we have a cup of soup at first?
d. Why have we can’t a cup of soup at first?
Ans: a
73. Let’s read a new story……….?
a. don’t it
b. didn’t it
c. have we
d. shall we
Ans: d
74. The deeper she studied…………
a. the great she understood
b. the greater she understood
c. the much great she understood
d. the greatest she understood
Ans: b
75. Choose the correctly spelled word:
a. accomodate
b. acomodate
c. accommodate
d. acomedat
Ans: c
76. We live in…….big house with a white door.
a. the
b. a
c. at
d. an
Ans: b
77. If you throw the knife……..
a. I will get down
b. I get down
c. I would get down
d. I would got down
Ans: a
78. Synonym of kind hearted is:
a. bigamy
b. benevolent
c. bifurcate
d. bilingual
Ans: b
79. Dutch courage means:
a. courage of Dutch people
b. courage to travel sea
c. courage induced by alchohol
d. courage induced by friends
Ans: c
80. The police asked:
a. where is your home
b. where his home was
c. where is his home
d. where was his home
Ans: b
81. Antonym of compulsory is:
a. uncompulsory
b. incompulsory
c. occasional
d. voluntary
Ans: d
82. Teacher should…….their students to be responsible members of society.
a. to bring up
b. bring up
c. bring of
d. bring on
Ans: a
83. The band troupe is……..the performance last independence day celebrations.
a. making
b. doing
c. taking
d. giving
Ans: d
84. The editor was editing an important news. The passive form of this sentence is:
a. The editor was being edited by an important news
b. An important news had been edited by the editor
c. An important news was edited by the editor
d. An important news was being edited by the editor
Ans: d
85. My daughter was rejoiced……hearing the result.
a. on
b. at
c. from
d. for
Ans: b
86. Robert was inattentive ………he had a car accident.
a. because of
b. so
c. due to
d. even though
Ans: a
87. The white car is ……more expensive than the green.
a. very
b. pretty
c. fairly
d. slightly
Ans: d
88. Peter ………….his home work before the teacher arrived.
a. has complete
b. was complete
c. had completed
d. was completing
Ans: c
89. A …………of monkeys entered from forest and destroyed the crops.
a. herd
b. army
c. tribe
d. flock
Ans: c
90. ………….the weather forecasts the city was hit by huge sand storm.
a. Therefore
b. Because
c. Despite
d. However
Ans: c
91. മേയ നാമത്തിന് ഉദാഹരണം ?
a. മണ്ണെണ്ണ
b. വെള്ളം
c. നെയ്യ്
d. വെണ്ണ
Ans: b
92. ‘പ്രിയജനവിരഹം’ എന്ന സമസ്ത പദത്തിന്റെ വിഗ്രഹാർത്ഥം ?
a. പ്രിയജനത്തിൻറെ വിരഹം
b. പ്രിയരായ ജനങ്ങളുടെ വിരഹം
c. പ്രിയജനത്താലുള്ള വിരഹം
d. പ്രിയജനങ്ങളുടെ വിരഹം
Ans: a
93. ശരിയായ പദപ്രയോഗം കണ്ടെത്തുക?
a. പശ്ചാത്താപം
b. പശ്ഛാത്താപം
c. പശ്ച്ചാത്താപം
d. പശ് ച്ഛാത്താപം
Ans: a
94. ശരിയായ വാക്യപ്രയോഗം കണ്ടെത്തുക:
a. മദ്യം തൊട്ടാല്രുചിക്കുക ചെയ്യരുത്
b. മദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത്
c. മദ്യം തൊട്ടു രുചിക്കുക ചെയ്യരുത്
d. മദ്യം തൊടുകയോ രുചിച്ചിട്ടോ ചെയ്യരുത്.
Ans: b
95. അമ്മയുടെ പര്യായ പദമല്ലാത്തത്?
a. ജനയിത്രി
b. ജനനി
c. ജനയിതാവ്
d. ജനിത്രി
Ans: c
96. എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം?
a. ഭീമൻ
b. സഹദേവൻ
c. അര്ജ്ജുന൯
d. നകുലൻ
Ans: a
97. ‘കേരളപാണിനി’ എന്ന തൂലികാ നാമത്തിൽ അ റിയപ്പെടുന്ന സാഹിത്യകാരൻ ?
a. കേരളവര്മ്മ വലിയ കോയിത്തമ്പുരാൻ
b. എ .ആർ . രാജരാജവർമ്മ
c. രാജാ രവിവർമ്മ
d. വെണ്മണി മോഹ൯ നമ്പൂതിരി
Ans: b
98. 2015 –ലെ വയലാ൪ അവാര്ഡ് നേടിയ കൃതി?
a. ആടുജീവിതം
b. മനുഷ്യന്ഒരു ആമുഖം
c. ആയുസ്സിൻറെ പുസ്തകം
d. കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം.
Ans: b
99. ‘Barking god seldom bite:’
a. കുരയ്ക്കും പട്ടി കടിക്കും
b. കുരയ്ക്കും പട്ടി ചിലപ്പോൾകടിക്കും
c. കുരയ്ക്കും പട്ടി കടിക്കില്ല
d. കുറയ്ക്കും പട്ടി ഒരു നാളും കടിക്കില്ല.
Ans: c
100. As you sow, so shall you reap:
a. വിതച്ചതേ കൊയ്യൂ
b. വിതച്ചതെങ്കിൽ മാത്രമേ കൊയ്യാവൂ
c. വിതച്ചതേ കൊയ്യാവ്വൂ
d. വിതച്ചാല്കൊയ്യാനും കഴിയും.
Ans: a