തൊഴിലധിഷ്ടിത മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സ്

Share:

കോഴിക്കോട്: ജില്ലയില്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിക്കുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് – കെല്‍ട്രോണ്‍ നോളജ് സെന്റര്‍, തേര്‍ഡ് ഫ്‌ലോര്‍, സി.എം മാത്യൂ ടവര്‍, റാം മോഹന്‍ റോഡ് കോഴിക്കോട് എന്ന വിലാസത്തിലോ 9847925335, 9947495335 എന്നീ നമ്പറുകളിലോ ബന്ധപ്പടണം.

Share: