മൊബൈൽഫോൺ ടെക്‌നോളജി കോഴ്‌സ്

കണ്ണൂർ : കെൽട്രോണിൻറെ തലശ്ശേരി നോളജ് സെൻറെറിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽഫോൺ ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷൻ തുടങ്ങി.
അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും കെൽട്രോൺ നോളജ് സെൻറെർ, മൂന്നാം നില, സഹാറ സെൻറെർ, എ വി കെ നായർ റോഡ്, തലശ്ശേരി എന്ന വിലാസത്തിൽ ലഭിക്കും.
ഫോൺ: 9847925335, 0490 2321888.