മെഡിക്കല്‍ ഓഫീസര്‍
തൃശൂർ : ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെൻറ് ഓഫീസിന് കീഴില്‍ മലക്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഒ പി ക്ലിനിക്കില്‍ 2023 – 24 സാമ്പത്തിക വര്‍ഷം മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് 2024 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഇൻറ്ര്‍വ്യൂ നവംബര്‍ നാലിന് രാവിലെ 10.30 ന് ഓഫീസില്‍ നടക്കും.
ഫോണ്‍: 0480 2706100.