മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

Share:

സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന വയോമിത്രം പ്രോജക്ടില്‍ തിരുവല്ല യൂണിറ്റിലേക്ക് മെഡിക്കല്‍ ഓഫീസറെ (മോഡേണ്‍ മെഡിസിന്‍) കരാര്‍ വ്യവസ്ഥയില്‍ നിയമിക്കും. പ്രതിമാസ വേതനം 39500/- രൂപ. താത്പര്യമുള്ളവര്‍ ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് തിരുവല്ല വയോമിത്രം പ്രോജക്ട് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോണ്‍: 9072582495.

Share: