മെഡിക്കൽ ഓഫീസർ നിയമനം

ആലപ്പുഴ: ജില്ലാ ടി.ബി.കേന്ദ്രം സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലയിൽ നടപ്പാക്കുന്ന ഐ.ഡി.യു. പ്രൊജക്ടിലേക്ക് പാർട്ട് ടൈം മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു.
ശമ്പളം: 20,000 രൂപ.
അപേക്ഷ alappuzhaidu@gmail.com എന്ന വിലാസത്തിൽ സമർപ്പിക്കണം.
അവസാന തീയതി: ജൂൺ 30.
പ്രായപരിധി: 60 വയസ്.
ഫോൺ : 7293988923.