മെഡിക്കൽ ഡോക്യുമെൻറേഷൻ

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറർ മെഡിക്കൽ ഡോക്യുമെൻറേഷൻ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 20 ന് വൈകിട്ട് നാല് വരെയാണ് അപേക്ഷ സ്വീകരിക്കുക.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in