മെഡിക്കല്‍ ഓഡിറ്റര്‍ താല്‍ക്കാലിക നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് (കെഎഎസ്പി) പദ്ധതിയില്‍ രണ്ട് മെഡിക്കല്‍ ഓഡിറ്റര്‍മാരെ താല്ക്കാലികാടിസ്ഥാനത്തില് നിയമിക്കുന്നു.
യോഗ്യത – ജിഎന്‍എം/ബിഎസ്സി നേഴ്സിംഗ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ആറു മാസത്തേക്കാണ് നിയമനം.
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ rsbymchclt2@gmail.com ഇമെയിലിലേക്ക് ജൂലൈ 10 നുളളില്‍ ബയോഡാറ്റ അയക്കണം.
ഫോണ്‍- 0495 2350055.