മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

Share:

പാലക്കാട് : ജില്ലാ ആശുപത്രിയിലെ എ.ആര്‍.ടി. സെന്‍ററില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്. യോഗ്യത-എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ – കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ രജിസ്ട്രേഷന്‍ . ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കുമായി ഡിസംബര്‍ 22 ന് രാവിലെ 10 ന് ആശുപത്രി സുപ്രണ്ടിന്‍റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന്ജില്ലാ ആസുപത്രി സൂപ്രണ്ട് അറിയിച്ചു.

സര്‍വീസില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാരേയും പരിഗണിക്കും.

Share: