മെഡിക്കല്‍ഓഫീസര്‍ നിയമനം
മലപ്പുറം : ജില്ലയില്‍ നടപ്പാക്കുന്ന ‘മാനസികം’ പദ്ധതിയിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.
അംഗീകൃതസര്‍വകലാശാലയില്‍ നിന്നും ബിഎഎംഎസ് ബിരുദവും മാനസികാരോഗ്യത്തില്‍എംഡിയുംഉള്ളവര്‍ക്ക്കൂടികാഴ്ചയില്‍ പങ്കെടുക്കാം.
കൂടികാഴ്ച ജനുവരി 10ന് രാവിലെ 11ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ നടക്കും.