മെക്കാനിക് ഒഴിവ്

150
0
Share:

തൃശൂർ : അഴീക്കോട് മത്സ്യഫെഡ് ഒബിഎം വര്‍ക്ക്‌ഷോപ്പിലേക്ക് മെക്കാനിക് തസ്തികയില്‍ നിയമനം നടത്തുന്നു.
യോഗ്യത: ഐ.ടി.ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ്) – ഒ.ബി എം സര്‍വീസിങ്ങില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം . ഇവരുടെ അഭാവത്തില്‍ ഒബിഎം സര്‍വീസിങ്ങില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരെ പരിഗണിക്കും.
മെഷീന്‍ ഉപയോഗിച്ച് എഞ്ചിൻ റെ ക്രങ്ക് സെറ്റ് ചെയ്യുന്നതിന് പ്രാവീണ്യം ഉണ്ടാകണം.
അപേക്ഷ മാര്‍ച്ച് 10ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
ഫോണ്‍: 0487- 2396106.

Share: